ps sreedharan pillai on kollam issue<br />കൊല്ലത്ത് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ മുഖ്യമന്ത്രിക്കെതിരെ ശരണം വിളിച്ചവരെ തള്ളിപ്പറഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡൻറ് പിഎസ് ശ്രീധരൻപിള്ള. മുഖ്യമന്ത്രിയെ കൂവിയത് ജനാധിപത്യപരമല്ല. മുഖ്യമന്ത്രി അനുമതി നൽകിയിട്ടാണ് ജനം അവിടെ എത്തിച്ചേർന്നത്. എത്ര തന്നെ പ്രതിഷേധം ഉണ്ടെങ്കിലും അദ്ദേഹത്തിന് മന:പ്രയാസം ഉണ്ടാക്കുന്ന രൂപത്തിൽ ഇടപെടുന്നതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും പിള്ള പറഞ്ഞു.<br /><br />